Saturday, February 24, 2007

ഒരു സിംഹത്തിന്‍റ് യു എസ് യാത്ര

ഒരു സിംഹത്തിന്‍റ് യു എസ് യാത്ര

ഇഡ്യയിലെ ഒരു സൂവില് ഉള്ള ഒരു സിംഹരാജന്‍ 1 കിലൊ ഇറച്ചിയാണ്‍ ഒരു ദിവസം കിട്ടുന്നത്. അത്രയും കിട്ടിയാല് നമ്മുടെ ആളിന് എന്ത് ആകാനാ……………..പുള്ളിക്ക് വട്ടായി തുടങി….
അപ്പൊളാണ്‍ യു എസ്സില്‍ നിന്നും ഒരാള്‍ അവിടെ എത്തിയത്. നമ്മുടെ സിംഹം അയാളൊട് കാര്യം അവതരിപ്പിച്ഛു. “ എന്നെ ഇവിടെ നിന്നും കൊണ്‍ദു പോകു….പ്ലീസ്സ്………..ഒകെ. അയാള്‍ സമ്മതിച്ചു.

സിംഹം കിനാവ് കാണാന്‍ തുടങി..
ഒരു എ/സി കൂട് , ദിവസം 2 ആട് തിന്നാന്‍ , കൂട്ടിന് ഒരു പെണ്‍ സിംഹം, യു എസ് ഗ്രീന് കാര്‍ഡ് അങനെ പലതും.

അവസാനം നമ്മുടെ സിംഹത്തിനെ യു എസ്സീല്‍ എത്തിച്ചു.

ആദ്യ ദിവസം സിംഹത്തിന് കൂട്ടീ‍ല്‍ എത്തി നല്ലവണ്ണം പൊതിഞ ഒരു പൊതി . നിറയെ ഏത്തപ്പഴം. സിംഹം വിചാരിച്ചു ആദ്യമായി എത്തിയതല്ലെ , വയറിന് ഒന്നും വരാതിരിക്കാന്‍ ആയിരിക്കും അങനെ എന്ന്….ഇത്ര സ്നേഹമോ….എന്തു നല്ലാളുകള്……..

മൂന്നു ദിവസം ഇതു തന്നെ തുടര്‍ന്നു……..അപ്പൊല്‍ സിംഹത്തിന് കലി കയറി..സുരേഷ് ഗൊപിയെപ്പൊലെ അലറി…….എന്ത് തൊന്നിയവാസം അണ് ഇത്? നിനക്ക് അറിയാമൊ കാട്ടിലെ രാജാവാന് ഞാന്‍, എനിക്ക് ഏത്തപ്പഴമൊ??????

ഇതു കേട്ട് ജൊലിക്കാരന്‍ പയ്യന്‍ മറുപടി പറഞു…..ഇവിടെ രാജാവിനെ കൊന്ദുവന്നിരിക്കുന്നത് ഒരു കുരങിന്റെ വിസയില്‍ ആണ്.

വല്ല്യിടത്തും കുരങു ആകുന്നാതിലും ഭെദം നാട്ടിലെ രജാവ് തന്നെ…………

2 comments:

Kaithamullu said...

ശ്യാമേ,
ഗ്രീന്‍ കാര്‍ഡ് വേണ്ടേ വേണ്ടാ അല്ലേ?
നാട്ടിലെ തൊഴിലില്ലാവേതനം എത്ര മഹത്തരം!

sandoz said...

ശ്യാമാ......ഇങ്ങനത്തെ....ചെറിയ കത്തികള്‍ ഒക്കെ പോരട്ടേ......കൊള്ളാം