മൂന്നു സര്‍ദാജിമാര്‍ ചേര്‍ന്നു അമേരിക്കയിലേക്ക് ഒരു ടൂര്‍ പൊയി .അവര്‍ അവിടെ താമസിക്കാന്‍ പറ്റിയ ഒരു സ്ഥലം നോക്കി കുറെ നടന്നു. അവസാനം ഒരു ഫ്ലാറ്റിന്ഡെ നൂറാം നിലയില്‍ ഒരു റൂം കിട്ടി.പെട്ടിയെല്ലാം അവിടെ വച്ച് അവര്‍ സ്ഥലം കാണാന്‍ ഇറങി. പോകാന്‍ നേരം മാനേജര്‍ അവരോട് പത്ത് മണിക്കുമുന്‍ബ് വന്നം അല്ലേല്‍ ലിഫ്റ്റ് ഉണ്ടാകില്ല എന്ന് ഓര്‍മ്മിപ്പിച്ചു.
കറക്കം എല്ലം കഴിഞു ഫ്ലാറ്റ് എത്തിയപ്പൊള്‍ സമയം 10.30. പത്ത് മണി കഴിഞു ലിഫ്റ്റ് ഇല്ലാത്തതു കാരണം അവര്‍ നടന്നു കയറാന്‍ തീരുമാനിച്ചു.പക്ഷെ ഒരു കന്‍ഡീഷന്‍ ഒരോ 33 നില കയറുംബ്ബോളും ഒരു സര്‍ദര്‍ജി കഥ പറയണം.അപ്പോള്‍ പടികയറ്റം എളുപ്പമാകും.അങനെ അവര്‍ പടികള്‍ കയറാന്‍ തുടങി.
അങനെ ആദ്യത്തെ സര്‍ദാര്‍ജിയുടെ കഥ 33 നില എത്തിയപ്പൊള്‍ തീര്‍ന്നു.അപ്പൊള്‍ മൂന്നമത്തെ സര്‍ദാര്‍ജി പറഞു, എനിക്ക് ഒരു കഥ പറയനുന്ദ്, അത് ഞാന്‍ അവസാനം പറഞോളാം. അങനെ രന്ദാമത്തെം മൂന്നമത്തെം സര്‍ദാര്‍ജിമാര്‍ കഥ പറഞു കഴിഞപ്പോളെക്കും നൂറാം നില എത്തി.ആദ്യത്തെ സര്‍ദാര്‍ജി മൂന്നമത്തെ സര്‍ദാര്‍ജിയോട് എന്താ പറയനുള്ളത് എന്ന് ചൊദിച്ചു. അപ്പോള്‍ അയാള്‍ പറഞു റൂമിന്ദെ താക്കോല്‍ ഞാന്‍ താഴെ മാനെജരുടെ മേശമേല്‍ വച്ച് മറന്ന് പൊയി.
അങനെ അവര്‍ താഴേക്ക് ഇറങാന്‍ തുടങി 33 നില കഴിഞപ്പോള്‍ രന്ദാമത്തെ സര്‍ദാര്‍ജി പറഞു എനിക്ക് ഒരു ദുഖ കഥ പറയനുന്ദ്, അത് ഞാന്‍ അവസാനം പറഞോളാം.അങനെ അവര്‍ താഴെ എത്തി. മൂന്നമത്തെ സര്‍ദാര്‍ജി രന്ദാമത്തെ സര്‍ദാര്‍ജിയോട് എന്താ പറയനുള്ളത് എന്ന് ചൊദിച്ചു. അപ്പോള്‍ അയാള്‍ പറഞു തക്കോല്‍ എന്റെ പോക്കറ്റില്‍ തന്നെ ഉന്ദായിരുന്നു, മറന്നു പോയി.....
ദ്യേഷ്യവും സങ്കടവും സഹിച്ച് അവര്‍ വീന്ദും പടികള്‍ കയറാന്‍ തുടങി.33 നില കഴിഞപ്പോള്‍ ആദ്യത്തെ സര്‍ദാര്‍ജി പറഞു എനിക്ക് ഒരു ദുഖ കഥ പറയനുന്ദ്, അത് ഞാന്‍ അവസാനം പറഞോളാം. വീന്ദും അവര്‍ നൂറാം നില എത്തി. രന്ദാമത്തെ സര്‍ദാര്‍ജി ആദ്യത്തെ സര്‍ദാര്‍ജിയോട് എന്താ പറയനുള്ളത് എന്ന് ചൊദിച്ചു.അയാള്‍ പറഞു
“ നമ്മുടെ ഫ്ലാറ്റ് ഇതല്ലാ റോഡിന്റെ എതിര്‍വശത്തുള്ളതാണ്....”
Saturday, February 24, 2007
Subscribe to:
Post Comments (Atom)
No comments:
Post a Comment